You can also be a smart license – നിങ്ങൾക്കുമാകാം മാർട്ട് ലൈസൻസ് - Keralaonline.co.in

Breaking

Post Top Ad

Post Top Ad

You can also be a smart license – നിങ്ങൾക്കുമാകാം മാർട്ട് ലൈസൻസ്

 


1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
1) Go to www.parivahan.gov.in website.

2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
2) Click License Related Services in Online Services

3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
3) Select State and continue.

4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
4) Click on the Replacement of DL icon

5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
5) Select the RTO and generate the application

6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
6) Scan both sides of the original license in hand and upload it.

7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
7) Complete the online application by paying the prescribed fee

നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്

Post Top Ad