Applications are Invited for the Scholarship - Keralaonline.co.in

Breaking

Post Top Ad

Post Top Ad

Applications are Invited for the Scholarship

Kerala Shops and Commercial Establishment has invited applications for scholarships for various courses from Plus One to Post Graduate and Professional Course for the children of Employees Welfare Fund members for the academic year 2023-24. Application form available at peedika.kerala.gov.inMember's phone number, copy of welfare ID card, copy of Aadhaar card, copy of student's SSLC mark list, copy of supplementary mark list/ certificate, certificate of the head of the institution of study and copy of bank pass book of the member should be submitted along with the application. Last date for receipt of applications is September 30. For more information contact 0471 2572189.
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023-24 അധ്യയന വർഷം പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം peedika.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ഫോൺ നമ്പർ, ക്ഷേമനിധി ഐ.ഡി കാർഡിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, വിദ്യാർഥിയുടെ എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ് എന്നവിയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾ 0471 2572189 എന്ന നമ്പറിൽ ലഭിക്കും.

Post Top Ad